Surprise Me!

IPL 2022: Reasons why Rohit Sharma and MI might not win the title | Oneindia Malayalam

2022-03-08 463 Dailymotion

IPL 2022: Reasons why Rohit Sharma and Mumbai Indians might not win the title <br />IPLന്റെ 15ാം സീസണില്‍ ആറാം കിരീടമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ മുംബൈ ഇന്ത്യന്‍സ് ഇറങ്ങുക.മുംബൈ വരാനിരിക്കുന്ന സീസണില്‍ ചാംപ്യന്‍മാരായേക്കില്ലെന്നു പറയാന്‍ ചില കാരണങ്ങളുണ്ട്. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം. <br /> <br />

Buy Now on CodeCanyon